സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

By online desk .15 06 2020

imran-azhar

 


നീലക്കുയിൽ സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായറ്റി മാറിയ ലത സംഗരാജു വിവാഹിതയായി സൂര്യയാണ് വരൻ. ജൂൺ 14 ന് ഹൈദരബാദിലായിരുന്നു ചടങ്ങുകൾ . തെലുങ്ക് നടിയാണ് ലത. സമൂഹമാധ്യമങ്ങളിലൂടെ താരം വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ നിമിഷം എന്നാണ് താലികെട്ടിന്റെ ചിത്രം പങ്കു വെച്ചുകൊണ്ട് താരം കുറിച്ചു . വരൻ സൂര്യ സോഫ്റ്റ്‌വെയർ എൻജിനീയറാണ് . വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്നു ലത നേരത്തെ വ്യക്തമാക്കിയിരുന്നു.

lathasangaraju-6

 

OTHER SECTIONS