നാടൻ നായികയുടെ മോഡേൺ ലുക്ക്; ഇതെന്തൊരു മാറ്റം..!

By Sooraj Surendran.27 08 2019

imran-azhar

 

 

കമ്മട്ടിപ്പാടത്തിൽ, ദുല്‍ഖറിന്റെ നായികയായ അനിതയെയും, ലൂസിഫറിൽ നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയ ഷോണിനെ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മോഡലായ ഷോണിന്റെ മോഡേൺ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മോഡേൺ ലുക്കിലെ ചിത്രങ്ങൾ ഷോൺ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. കമ്മട്ടിപ്പാടത്തിലും, ലൂസിഫറിലും നാടൻ വേഷത്തിലെത്തിയ പെൺകുട്ടിയാണോ ഇതെന്ന സംശയത്തിലാണ് സത്യത്തിൽ ആരാധകർ. ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയായി കമന്റ് ബോക്സിൽ നിരവധി പേരാണ് ഷോണിന് അനുകൂല അഭിപ്രായങ്ങളുമായി എത്തിയത്. അതേസമയം സദാചാരവാദികളായ ഒരു വിഭാഗം ആളുകൾ മലയാളത്തിലെ ഒരു നടിയെയും ഇതുപോലെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

" target="_blank">
View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

OTHER SECTIONS