പ്രണയസാഫല്യം; ഗായകനും ബിഗ് ബോസ് താരവുമായ രാഹുല്‍ വൈദ്യയും നടി ദിഷയും വിവാഹിതരായി

By Web Desk.17 07 2021

imran-azhar

 

 

ഗായകന്‍ രാഹുല്‍ വൈദ്യയും നടി ദിഷ പര്‍മാറും വിവാഹിതരായി. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

 

 

 

 

 

OTHER SECTIONS