കോവിഡ് ; എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില ഗുരുതരം ; വെന്റിലേറ്ററിൽ

By online desk .14 08 2020

imran-azharചെന്നൈ: കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ . ചെന്നൈ എം ജി എംഹെൽത്ത് കെയർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വൈറസ് ബാധയെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 വരെ ആരോഗ്യ നില തൃപ്തികരമായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഐ സി യു വിലക്ക് മാറ്റുകയായിരുന്നു എന്നും ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നും മെഡിക്കൽ ബുള്ളെറ്റിൽ വ്യക്തമാക്കുന്നു. 

OTHER SECTIONS