ശ്രീശാന്ത് പീഡിപ്പിച്ചതായി ശ്രീ റെഡ്ഡി !

By Bindu PP .12 May, 2018

imran-azhar

 

 

 

തെലുങ്ക് സിനിമ മേഖലയിൽ ഇപ്പോൾ കാസ്റ്റിംഗ് കൗച്ച് വാർത്തകളാണ് കൂടുതായി കേൾക്കുന്നത്. ശ്രീ റെഡ്ഡി യുവ നടനെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ പരസ്യമായി മര്‍ദ്ദിച്ചു. ശ്രീ റെഡ്ഡിയും സംഘവും ചേര്‍ന്നാണ് യുവ നടന്‍ ശ്രീശാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ചത്.തെലുങ്കി സിനിമയിലെ ഒരു ജൂനിയര്‍ നടിയെ ശ്രീശാന്ത് പീഡിപ്പിച്ചതായി ആരോപിച്ച്‌ ബഞ്ചാര ഹില്‍സ് പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു ശ്രീ റെഡ്ഡിയും സംഘവും. തുടര്‍ന്ന് ശ്രീശാന്തിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ശ്രീ റെഡ്ഡിയും കൂട്ടരും ശ്രീശാന്തിനെ മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തിട്ടുണ്ട്.

OTHER SECTIONS