സുഹാന ഖാൻ യുവ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ?

By Sooraj.02 Jun, 2018

imran-azhar

 


ബോളിവുഡ് താര രാജാവായ ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാനെ ആണ് ബോളിവുഡിലും ക്രിക്കറ്റിലും ചർച്ച വിഷയം. കാല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ സുഹാന ഒരു താരവുമായി പ്രണയത്തിലായെന്നാണ് വിവരം.ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായ ശുബ്മാന്‍ ഗില്ലുമായി സുഹാന പ്രണയത്തിലാണെന്നാണ് സൂചന.ഇതാണ് സുഹാന നേരിടുന്ന പുതിയ ഗോസിപ്പ്. ധോണിയുടെ മകൾ സിവയെ കുറിച്ചും ഇത്തരത്തിൽ ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. വളർന്നുവരുന്ന ഭാവി താരം എന്നാണ് സുഹാനയെ ബോളിവുഡ് ലോകം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സുഹാനയ്ക്കു പിറകെയാണ് സോഷ്യല്‍ മീഡിയ. മത്സരശേഷം ഇരുവരും സംസാരിക്കുന്നത് പതിവായതോടെ ഗോസിപ്പുകള്‍ പരക്കുകയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ സുഹാനയോ ശുബ്മാനോ പ്രതികരിച്ചിട്ടില്ല.

OTHER SECTIONS