തൊപ്പികൊണ്ട് മാറുമറച്ച് സണ്ണി ലിയോൺ; ചിത്രം വൈറൽ

By sisira.14 06 2021

imran-azhar

 

 പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച് പിന്നീട് സിനിമയിൽ സജീവമായ താരമാണ് സണ്ണി ലിയോണ്‍. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങളുൾപ്പെടെ തന്‍റെ ഓരോ വിശേഷങ്ങളും സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

 

നിരവധി ആരാധകരുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

ഫാഷൻ ഫോട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണിത്.

 

വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണ്‍ തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം.

 

വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് താരം ചെയ്തിരിക്കുന്നത്. ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.

 

ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ സണ്ണി തന്നെയാണ് പങ്കുവച്ചത്. മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് പ്രോപ്പർട്ടിയായി ഉപയോഗിച്ചത് വലിയൊരു പുസ്തമായിരുന്നു.

 

OTHER SECTIONS