ആരാധകര്‍ക്ക് ആവേശമായി സണ്ണി ലിയോണിന്റെ പുതിയ ഐറ്റം ഡാന്‍സ്

By anju.19 Aug, 2017

imran-azhar

 


ഐറ്റം ഡാന്‍സുകളുടെ റാണിയായ സണ്ണി ലിയോണിന്റെ പുതിയ ഐറ്റം ഡാന്‍സ് എത്തി. സണ്ണി ആരാധകരുടെ പ്രതീക്ഷ കൈവിടാതെയാണ് ഇത്തവണത്തെയും താരത്തിന്റെ ഐറ്റം ഡാന്‍സ്. സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലെ ട്രിപ്പി ട്രിപ്പി എന്ന ഗാനത്തിലാണ് അതീവ ഗ്ലാമറസായ് സണ്ണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

നേഹ കക്കാര്‍, ബെന്നി ദയാല്‍, ബ്രിജേഷ് ശാന്തില്യ, സന്ദീപ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ട്രിപ്പിട്രിപ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയാ സരയ്യ എഴുതിയ ഗാനത്തിനു സച്ചിനും ജിഗറും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

OTHER SECTIONS