By priya.01 08 2022
പാപ്പന്റെ വിജയാഘോഷത്തോടൊപ്പം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി മൂസയുടെ ഡബ്ബിങ് ജോലികള്‍ തുടങ്ങി.പാപ്പന്റെ വന്‍ വിജയത്തോടെ അടുത്ത ഹിറ്റിലേക്കുള്ള ഓട്ടമാണ് മേഹൂം മൂസ. ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികള്‍ നടക്കുന്നത് . വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ മൂസ എത്തുമെന്ന് പ്രൊഡ്യൂസര്‍ തോമസ് തിരുവല്ല അറിയിച്ചു.