ദ ഗ്രേ മാൻ 22ന് എത്തും; പ്രചാരണത്തിനായി ധനുഷിനൊപ്പം റൂസോ സഹോദരന്മാർ ഇന്ത്യയിലേക്ക്

By santhisenanhs.11 07 2022

imran-azhar

 

മുംബൈ, 11 ജൂലൈ, 2022- നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാർ, ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷ9 ചിത്രവുമായി തിരിച്ചെത്തുന്നു.

 

നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ റയാ9 ഗോസ്ലിംഗ്, ക്രിസ് ഇവാ9സ്, അന്ന ഡി അ4മാസ് എന്നിവ4ക്കൊപ്പം ധനുഷും വേഷമിടുന്നു.

 

ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യ9 ആരാധക4ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.

 

പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ9 ആരാധക4ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ4 പ്രതികരിച്ചു. ആരാധക4 തയാറെടുത്തോളൂ, ഉട9 കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

 

ആക്ഷ9, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ9 അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ9 അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സി.ഐ.എ പ്രവ4ത്തകനായ കോ4ട്ട് ജെ9ട്രിയാണ്സിയേറ സിക്സ് എന്ന ദ ഗ്രേ മാ9. ഒരു ഫെഡറൽ ജിയിലിൽ നിന്ന് ഡൊണാൾഡ് ഫിറ്റ്സ് റോയ് നിയമിച്ച ജെ9ട്രി ഒരിക്കൽ അസാമാന്യ വൈദഗ്ധ്യമുള്ള ഏജ9സിയുടെ അംഗീകാരമുള്ള മരണവ്യാപാരിയായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. സിക്സിനെ തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

 

ലോകം മുഴുവ9 അവനെ തിരയുകയാണ് ലോയ്ഡ് ഹാ9സെ9 എന്ന സി.ഐ.എയിലെ മു9 സഹപ്രവ4ത്തക9. ജെ9ട്രിയെ കിട്ടാതെ അടങ്ങില്ലെന്ന വാശിയിലാണയാൾ. ഏജന്റ് ഡാനി മിറാ9ഡയാണ് അയാൾക്ക് പിന്നിലുള്ളത്. അയാൾക്കത് ആവശ്യമാണ്.

 

റയാ9 ഗോസ്ലിംഗ് ആണ് ദ ഗ്രേ മാ9. അവന്റെ എതിരാളിയായി എത്തുന്നത് ക്രിസ് ഇവാ9സും. നെറ്റ്ഫ്ളിക്സ്/എജി.ബി.ഒ നി4മ്മിച്ചിരിക്കുന്ന ത്രില്ല4 സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി, ജോ റൂസോ ആണ്. അന്ന ഡി അ4മാസ്, റെഗെ ജീ9 പേജ്, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെ9വിക്ക്, ധനുഷ്, വാഗ്നെ4 മൗറ, ആൽഫ്രെ വൂഡാ4ഡ് തുടങ്ങിയവ4 അഭിനയിക്കുന്നു. മാ4ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നി4മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നി4വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫ4 മാ4ക്കസ്, സ്റ്റീഫ9 മക്ഫീലി എന്നിവ4 ചേ4ന്നാണ്. ജോ റോഥ്, ജെഫ്രി കി4ഷെ9ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നി4മ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫ4 മാ4ക്കസ്, സ്റ്റീഫ9 മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

OTHER SECTIONS