ദിലീപിനെ പിന്‍തുണച്ച് തെസ്നി ഖാന്‍

By praveen prasannan.15 Jul, 2017

imran-azhar

കൊച്ചി: ദിലീപിന് പിന്‍തുണയുമായി നടി തെസ്നി ഖാനും. ദിലീപ് കുറ്റക്കാരനാകരുതെ എന്നാണ് പ്രാര്‍ത്ഥനയെന്ന് തെസ്നി ഖാന്‍ പറഞ്ഞു.

ദിലീപിനെ വര്‍ഷങ്ങളായി അറിയാം. സഹപ്രവര്‍ത്തകനും സുഹൃത്തുമാണ് ദിലീപ്. ദയവായി സത്യം തെളിയുന്നതിന് മുന്പ് ആരെയും ക്രൂശിക്കാതിരിക്കുക.

സത്യം പുറത്ത് വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. അദ്ദേഹം കുറ്റക്കാരനാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം~ തെസ്നി ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

OTHER SECTIONS