അവസരങ്ങൾജേതാക്കളെസൃഷ്ടിക്കും :ഉണ്ണിമുകുന്ദൻ

By Online Desk.17 May, 2018

imran-azhar

 

 

 

കഴിവുടെങ്കിലും ഒരു വ്യക്തിയെ ജേതാവാക്കുന്നത് ആ വ്യക്തിക്ക് ലഭിക്കുന്ന അവസരങ്ങളുംഅതെങ്ങനെവിനിയോഗിക്കുന്നുഎന്നുള്ളതുമാണെന്നുനടൻഉണ്ണിമുകുന്ദൻ.ശിശുക്ഷേമസമിതിയുടെആഭിമുഖ്യത്തിൽ നടക്കുന്നകുട്ടികളുടെരാജ്യാന്തരചലച്ചിത്രമേളയിൽ, 'സിനിമാമേഖലയിലെമക്കൾത്തുടർച്ച' വിഷയമാക്കിയഓപ്പൺ ഫോറംസെഷനിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം. മേളയിലെമലയാളംഫീച്ചർ വിഭാഗത്തിലെ, ഉണ്ണിമുകുന്ദൻ അഭിനയിച്ചചിത്രമായ 'ക്ലിന്റി'ന്റെപ്രദർശനശേഷംനടന്നസെഷനിൽ പങ്കെടുത്തഅദ്ദേഹംതന്റെസിനിമാനുഭവങ്ങൾ കുട്ടികളുമായിപങ്കുവച്ചു.

 

 

എല്ലാമേഖലയിലുംമക്കൾതുടർച്ചകാണുന്നുണ്ടെന്നുംപദവിനൽകുന്നഅധികാരമാണിതിന്കാരണമെന്നും, പറഞ്ഞസംവിധായികവിധുവിൻസെന്റ്, സാധാരണക്കാരായജനങ്ങൾ ആരുടെതണലിൽ സ്വന്തംമേൽവിലാസംഉണ്ടാക്കുംഎന്നചോദ്യംമുന്നോട്ടുവച്ചു. എന്നാൽ, കഴിവുണ്ടെങ്കിലേഏതുമേഖലയിലുംനിലനിൽപ്പുള്ളൂവെന്നുംഅല്ലാത്തപക്ഷംകുത്തൊഴുക്കിൽപ്പെട്ടുഒന്നുമല്ലാതെയാകുമെന്നുംവിധുകൂട്ടിച്ചേർത്തു.

 

സിനിമയിൽ പ്രാധാന്യംപ്രതിഭയ്ക്കാണെങ്കിലുംഒരുതുടക്കംലഭിക്കുകഎളുപ്പമല്ലെന്നു 'ക്ലിന്റി'ന്റെസംവിധായകനുംദേശീയ-സംസ്ഥാനഅവാർഡ്ജേതാവുമായഹരികുമാർ അഭിപ്രായപ്പെട്ടപ്പോൾ, കഴിവുണ്ടെങ്കിൽ അത്അംഗീകരിക്കപ്പെടണമെന്നുനടൻ ബിനീഷ്കോടിയേരികൂട്ടിച്ചേർത്തു.

 

 

ഐ.എഫ്.എഫ്.കെ 2012 ലെഹസ്സൻ കുട്ടിഅവാർഡ്കരസ്ഥമാക്കിയ 'ചായില്യം' എന്നചിത്രത്തിന്റെസംവിധായകൻ മനോജ്കാനാ, നടൻ ജോബി, സംസ്ഥാനശിശുക്ഷേമസമിതിജനറൽ സെക്രട്ടറിഅഡ്വ. എസ്പിദീപക്, ട്രഷറർ ജിരാധാകൃഷ്ണൻ എന്നിവർ വേദിപങ്കിട്ടു.

OTHER SECTIONS