മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

By uthara.01 Jan, 1970

imran-azhar

 മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു . മിമിക്രി ആർട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍.വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച്‌ സെപ്തംബര്‍ പത്തിന് വിവാഹനിശ്ചയം നടക്കും.വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 22 ന് ആണ് വിവാഹം നടക്കുക .ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് മിമിക്രി ആർട്ടിസ്റ്റ് ആയ അനൂപ് .അനൂപ് വിജയലഷ്മിടെ ആരാധകനാണ് .ഇതേ തുടർന്നാണ് വിജയ ലക്ഷ്മിയെ ജീവിത സഖിയായി കൂടെ കൂട്ടിയത് .