വരനാവാനൊരുങ്ങി വരുൺ ധവാൻ

By sisira.18 01 2021

imran-azhar

 

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു.

 

മുംബൈയില്‍ വച്ച് ജനുവരി 22 മുതല്‍ 26 വരെ വിവാഹച്ചടങ്ങുകള്‍ നടക്കും. ബോളിവുഡിലെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

OTHER SECTIONS