രണ്ടാം വിവാഹ വാർഷികത്തിന്റെ നിറവിൽ കോലിയും അനുഷ്‌കയും

By Sooraj Surendran .11 12 2019

imran-azhar

 

 

ക്രിക്കറ്റ് ആരാധകരും സിനിമ ആസ്വാദകരും ഏറെ ആഘോഷിച്ച സംഭവമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും, ബോളിവുഡ് താരറാണി അനുഷ്‍ക ശർമയുടെയും വിവാഹം. താര ദമ്പതികളുടെ വിവാഹം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം പൂർത്തിയാകുന്നു. കോലി-അനുഷ്ക പ്രണയബന്ധം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇറ്റലിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. എപ്പോഴും വാർത്തകളിൽ ഇടംനേടാറുള്ള താര ദമ്പതികളാണ് വിരാട് കോലിയും, അനുഷ്‍ക ശർമയും.

 

OTHER SECTIONS