ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം

By online desk .17 09 2020

imran-azhar

 

 

തിരുവനന്തപുരം ; കെ.ടി ജലീലിനെ എൻഐഎ ചോദ്യംചെയ്ത സംഭവത്തിൽ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം. കേസെടുത്താല്‍ പോലും രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ചോദ്യം ചെയ്യല്‍ സാങ്കേതികം മാത്രമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. എന്തിന്റെ പേരിലാണ് ചോദ്യംചെയ്യൽ എന്ന് എൻഐഎ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.

OTHER SECTIONS