മഹാമാരിയെ മുന്‍കൂട്ടി കണ്ട പ്രസിഡന്റ്

By online desk .28 05 2020

imran-azhar

 

 

കൊവിഡിനെ പിടിച്ചു കെട്ടാന്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ ഒരേ സമയം പ്രശംസകളും വിമര്‍ശനങ്ങളും നേരിട്ട ലോക നേതാക്കള്‍ നിരവധി പേരാണ്. അതില്‍ ഒരാളാണ് എല്‍ സാല്‍വഡോറിന്റെ പ്രസിഡന്റായ നയീബ് ബുക്കേലെ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട ഒരു വര്‍ഷം തികഞ്ഞിട്ടില്ല. എാല്‍ അതിനു മുമ്പ് തന്റെ എല്‍ സാല്‍വഡോറിലെ രാഷ്ട്രീയക്കാരില്‍ നിും തീര്‍ത്തും വ്യത്യസ്തനായ ഒരു നേതാവായി മാറാന്‍ ശ്രമിക്കുകയാണൊണ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ മനസിലാക്കാന്‍ കഴിയുത്.

മാര്‍ച്ചില്‍ എല്‍ സാല്‍വഡോറിലെ ജനങ്ങളെയെല്ലാം ഞെ'ിച്ചു കൊണ്ട് നയീബ് ഒരു തീരുമാനമെടുത്തു. വൈറസ് ലോകമാകെ വ്യാപിക്കു പശ്ചാത്തലത്തില്‍ എല്‍ സാല്‍വഡോറിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കുക. അ് എല്‍ സാല്‍വഡോറില്‍ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍'് ചെയ്യപ്പെ'ിരുില്ല. എാല്‍ മദ്ധ്യ അമേരിക്കയിലെ ഒരു ചെറു രാജ്യമായ തന്റെ രാജ്യം ഇപ്പോള്‍ മുതല്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിക്കണമെ് നയീബിന് അറിയാമായിരുു. അ് കുറേ പേര്‍ നയീബിന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരുു. എാല്‍ ഇ് ചിലരെങ്കിലും തങ്ങള്‍ പറഞ്ഞത് മാറ്റിപ്പറയാതിരുില്ല. കാരണം ബ്രസീല്‍, പെറു, കൊളംബിയ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും യു.എസിനെയുമൊക്കെ വൈറസ് കാര്‍ു തിുമ്പോഴും എല്‍ സാല്‍വഡോറില്‍ ഇതേ വരെ റിപ്പോര്‍'് ചെയ്തത് 1,983 കേസുകളും 35 മരണവുമാണ്.
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ചെറുതാണ് കൊവിഡ് ഇപ്പോള്‍ എല്‍ സാല്‍വഡോറില്‍ സൃഷ്ടിച്ചിരിക്കു തീവ്രത എ് മനസിലാക്കാം. അമേരിക്കയോളം വലിപ്പമില്ലെങ്കിലും ലക്ഷണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കു രാജ്യമാണ് എല്‍ സാല്‍വഡോര്‍. ഒരു വശത്ത് എല്‍ സാല്‍വഡോറിന്റെ രക്ഷകനായാണ് നയീബിനെ ജനങ്ങള്‍ കാണുത്. മറ്റൊരു വശത്ത് സ്വന്തം രാജ്യത്തിന്റെ ഭരണഘടന ലംഘിക്കു ശക്തനായ ഒരു ലാറ്റിനമേരിക്കന്‍ ഭരണാധികാരിയായാണ് നയീബിനെ ചിത്രീകരിക്കുന്നത്.

38കാരനായ നയീബ് ഒരു അത്ഭുതം തന്നെയാണ്

38കാരനായ നയീബ് എല്‍ സാല്‍വഡോറുകാര്‍ക്ക് ഒരു അത്ഭുതം തന്നെയാണ്. 1992ലെ ആഭ്യന്തരയുദ്ധങ്ങള്‍ക്ക് ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രണ്ട് പ്രധാന പാര്‍'ികളിലെയും അംഗമല്ലാത്ത ആദ്യത്തെ പ്രസിഡന്റാണ് നയീബ്. നയീബിന്റെ അച്ഛന്റെ മാതാപിതാക്കള്‍ പലസ്തീനില്‍ നിും എല്‍ സാല്‍വഡോറിലേക്ക് കുടിയേറിയവരാണ്. ഒരിക്കലും തന്റെ വ്യക്തിത്വം മറച്ചു വച്ചല്ല ന്യൂവാസ് ഐഡിയാസ് എ പുതിയ പാര്‍'ി നേതാവായ നയീബ് പ്രസിഡന്റാകാന്‍ പ്രചാരണത്തിനിറങ്ങിയത്. തന്റെ ശൈലികളൊും നയീബ് മാറ്റിമറിച്ചതുമില്ല. സോഷ്യല്‍ മീഡിയയാണ് ഇ് ലോകത്ത് എല്ലാ കാര്യങ്ങളും നിയന്ത്രിക്കു പ്രധാന ഘടകങ്ങളില്‍ ഒ്. അതേ സോഷ്യല്‍ മീഡിയ ത െവിദഗ്ദമായി ഉപയോഗിക്കു ആളാണ് നയീബ്. മോ'ോര്‍ സൈക്കിള്‍ ജാക്കറ്റണിഞ്ഞ് തൊപ്പിയും വച്ച് വേദികളിലെത്തു നയീബിനെ എല്ലാവരും അത്ഭുതത്തോടെ നോക്കി. എല്‍ സാല്‍വഡോര്‍ എ പേര് കേള്‍ക്കുമ്പോള്‍ ത െലാറ്റിനമേരിക്കയിലെ ഏറ്റവും ക്രൂരമായ ഡ്രഗ് മാഫിയകളെയാണ് ഓര്‍മ വരിക. കൊല്ലും കൊലയും തുടര്‍ക്കഥയായ നഗരങ്ങള്‍. അഴിമതിയുടെ ബാലപാഠങ്ങള്‍ മനപ്പാഠമാക്കിയ രാഷ്ട്രീയ നേതാക്കള്‍. ഇതിനിടെയില്‍ നരക തുല്യമായ ജീവിതം നയിക്കു ഒരു കൂ'ം മനുഷ്യര്‍. മോ'ര്‍ സൈക്കിള്‍ ജാക്കറ്റും ധരിച്ച ഈ പയ്യന്‍ എന്തു ചെയ്യാനാണ് എ് ചിലര്‍ നെറ്റിചുളിച്ചു. എാല്‍ രാജ്യത്തെ പ്രമുഖ പാര്‍'ികളുടെ കണക്കുകൂ'ലുകളെല്ലാം തെറ്റിച്ച് നയീബ് പ്രസിഡന്റായി.
താന്‍ എന്ത് ചെയ്യണമെ് കരുതുുവോ അത് നേടിയെടുക്കണം എ ഉറച്ച തീരുമാനമുള്ളയാളാണ് നയീബ്. അതിലാണ് നയീബ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുതും. വിമര്‍ശനങ്ങളോട് അപ്പോള്‍ ത െപ്രതികരിക്കുതാണ് നയീബിന്റെ ശീലം. ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ ത െവിമര്‍ശിക്കുവരെയെല്ലാം ആക്രമിക്കാന്‍ സോഷ്യല്‍ മീഡിയയെ ആണ് നയീബ് ആയുധമായി തിരഞ്ഞെടുക്കുത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍'ികള്‍ക്ക് ഭൂരിപക്ഷമുള്ള നാഷണല്‍ അസം'ിയും നയീബും കീരിയും പാമ്പും പോലെയാണ്. എല്‍ സാല്‍വഡോറിലെ രാഷ്ട്രീയ നേതാക്കള്‍ സ്വീകരിച്ചു വന്ന പാതയില്‍ നിും വ്യത്യസ്ഥമായി നീങ്ങു നയീബിന് ട്വിറ്ററില്‍ ഏകദേശം 2 മില്യ ഫോളോവേഴ്‌സാണ് ഉള്ളത്.

മാഫിയ സംഘങ്ങള്‍ വലിയ ഭീഷണി

കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസം'ിയില്‍ സംസാരിക്കാനെത്തിയ നയീബ് ആദ്യം ത െസ്റ്റേജില്‍ കയറി സെല്‍ഫിയെടുക്കുകയാണ് ചെയ്തത്. നയീബിന്റെ ശൈലി അധികാരം പിളര്‍ക്കുതിനിടയാക്കുമെും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലമാക്കുമെുമൊക്കെ നേരത്തെ വിമര്‍ശകര്‍ പറഞ്ഞിരുന്നു.
മാര്‍ച്ച് മദ്ധ്യത്തോടെ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ച നയീബ് രാജ്യത്ത് ശക്തമായ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനിടെ രാജ്യത്തെ ദരിദ്രര്‍ക്കായി ആഹാരവും പണവും മാറ്റിവയ്ക്കാനും നയീബ് ശ്രദ്ധിച്ചു. ആയിരക്കണക്കിന് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ക്വാറന്റൈനിലാക്കി. രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ലംഘിക്കുവരെ അറസ്റ്റ് ചെയ്യാന്‍ മിലി'റിയ്ക്ക് അധികാരം നല്‍കി. എാല്‍ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെും അത് നിറുത്തലാക്കണമെും സുപ്രീംകോടതി ഉത്തരവി'പ്പോള്‍ നയീബ് അത് തള്ളിയെ് മാത്രമല്ല, പ'ാളക്കാര്‍ എല്‍ സാല്‍വഡോറിയന്‍ തെരുവുകളില്‍ ത െതുടരുകയും ചെയ്തു. ലക്ഷക്കണക്കിന് സാല്‍വഡോറിയന്‍ ജനങ്ങളെ താന്‍ മരണത്തിലേക്ക് തള്ളിവിടാന്‍ ആഗ്രഹിക്കുില്ലെ് നയീബ് പറഞ്ഞു. എല്‍ സാല്‍വഡോര്‍ നേരിടു ഏറ്റവും വലിയ ഭീഷണിയാണ് മാഫിയ സംഘങ്ങള്‍. അത്ര വേഗമൊും ഇവരെ രാജ്യത്ത് നിും തുടച്ചു നീക്കാനാകില്ല. എങ്കിലും താന്‍ അത് ഇല്ലാതാക്കും എാണ് അധികാരത്തിലെത്തിയപ്പോള്‍ നയീബ് പറഞ്ഞത്. അതിനായി പൊലീസിനും സൈന്യത്തിനുമായി ദശലക്ഷക്കണക്കിന് ഡോളറുകളുടെ സുരക്ഷാ പദ്ധതികള്‍ മുാേ'് വച്ചു. കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്ത് അതിക്രമങ്ങളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചിരുു. അതോടെ രാജ്യത്ത് അതിക്രമങ്ങള്‍ക്കെതിരെ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുതിന് പൊലീസിനും മിലി'റിയ്ക്കും നയീബ് അനുവാദം നല്‍കി. എല്‍ സാല്‍വഡോറിലെ ജയിലുകളില്‍ കഴിയു മാഫിയ ലീഡര്‍മാരില്‍ നിും പുറത്തുള്ള ആയിക്കണക്കിന് അനുയായികള്‍ക്ക് ബന്ധമുണ്ടായിരുു. ജയിലറകളിലാണെങ്കിലും പുറത്ത് ഇവര്‍ക്കുള്ള സ്വാധീനമാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാനുള്ള മറ്റൊരു ഘടകം. നയീബിന്റെ ഉത്തരവിന് പിാലെ ജയിലുകളില്‍ വ്യാപക പരിശോധനകള്‍ നടു. ഒ'ും വൈകാതെ സര്‍ക്കാര്‍ ചില ഫോ'ോകള്‍ പുറത്തുവി'ു. ജയിലിലെ മാഫിയ ലീഡര്‍മാരെയെല്ലാം അര്‍ദ്ധ നഗ്‌നരാക്കി കൊവിഡിനെ വകവയ്ക്കാതെ ഒരു ഹാളില്‍ നിലത്ത് അടുക്കി ഇരുത്തിയിരിക്കുു. എല്ലാവര്‍ക്കും മാസ്‌ക് നല്‍കിയിരുു. കാഴ്ചയില്‍ ക്രൂരമാണെങ്കിലും ഇതിലും ക്രൂരമായ പ്രവൃത്തികള്‍ക്ക് കാരണക്കാരായ ഇവരോട് ഇത്തരത്തില്‍ പെരുമാറുത് കൊണ്ട് യാതൊരു പശ്ചാത്താപവും ഇല്ലൊണ് ജയിലധികൃതര്‍ പറയുന്നത്.

പുതിയ തന്ത്രം

എല്‍ സാല്‍വഡോറിലെ കൊവിഡ് നിയന്ത്രണങ്ങള്‍ എത്രനാള്‍ നീണ്ട് നില്‍ക്കണം എ തകര്‍ക്കമാണ് ഇപ്പോള്‍ നയീബും സുപ്രീംകോടതിയും നാഷണല്‍ കോഗ്രസും തമ്മില്‍. ജൂ 6 മുതല്‍ രാജ്യത്ത് ഘ'ം ഘ'മായി ഇളവുകള്‍ നല്‍കാനാണ് നയീബ് ഉദ്ദേശിക്കുത്. എാല്‍ നാഷണല്‍ അസം'ിയിലെ ജനപ്രതിനിധികള്‍ പറയുത് ഉടന്‍ ത െനിയന്ത്രണങ്ങള്‍ പിന്‍വലിക്കണമൊണ്. എാല്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതി നയീബിന്റെ തീരുമാനത്തെ എതിര്‍ത്തു. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നീ'ാന്‍ നയീബിന് അധികാരമില്ലെും രാജ്യം തുറക്കുത് സംബന്ധിച്ച് നാഷണല്‍ അസം'ിയും പ്രസിഡന്റും ചേര്‍് തീരുമാനമെടുക്കണമെും സുപ്രീം കോടതി ഉത്തരവി'ിരുു. രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കണമെ് ആവശ്യപ്പെ'് ജനപ്രതിനിധികള്‍ ബില്ല് മുാേ'് വച്ചെങ്കിലും അത് നടക്കില്ലെ് നയീബ് ഉറച്ചു നിു. ഇങ്ങനെയൊരു പ്രസിഡന്റിനെ ഒരു പക്ഷേ ആദ്യമായാണ് എല്‍ സാല്‍വഡോറിലുള്ളവര്‍ കാണുത്. തന്റെ അധികാരം എങ്ങനെയൊക്കെ ഉപയോഗിക്കാമോ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കു ഒരു പ്രസിഡന്റാണ് നയീബ്. നയീബിനെ തകര്‍ക്കാനുള്ള അടുത്ത പദ്ധതി ആവിഷ്‌കരിക്കുകയാണ് രാജ്യത്തെ ജനപ്രതിനിധികള്‍. തങ്ങളില്‍ ആര്‍ക്കാണ് രാജ്യത്തിന്റെ പരമാധികാരം എാണ് ഇപ്പോള്‍ എല്‍ സാല്‍വഡോറിലെ പ്രധാന ചോദ്യം.

 

OTHER SECTIONS