ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി ; പാക്കിസ്ഥാന്റെ പുതിയ ഭൂപടം

By online desk.05 08 2020

imran-azhar

 

 

ന്യുഡല്‍ഹി :ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി പാക്കിസ്ഥാന്റെ പുതിയ ഭൂപടം. ജമ്മു കശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടം ഇറക്കിയത്. ഗുജറാത്തിന്റെ ഭാഗമായ ജുനഗഡിനും പാക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട് .
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ സഘര്‍ഷാത്മകമായ സാഹചര്യം നിലനില്‍ക്കെയാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടം ഇറക്കിയത്.

 

ജമ്മു കാശ്മീരിന് സ്വയം ഭരണാവകാശം ലഭിച്ച് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ജമ്മുകാശ്മീരിനെ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയത്.ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയാണ്.

 

 

 

OTHER SECTIONS