തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍

By anju.20 04 2019

imran-azhar


തിരുവനന്തപുരം നഗരപരിധിയിലുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം മൂല്യം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ...? ഉണ്ടെങ്കില്‍ അത് വൃത്തിയായി കഴുകി ഉണക്കി അടുത്തുള്ള പ്ലാസ്റ്റിക്ക് കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കണം.തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകളുടെ വിവരങ്ങള്‍ ഇതാ...


തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍

 

ജഗതി ഗ്രൗണ്ട്, ജഗതി
ലക്ഷ്മി ടെക്‌സ്‌ടൈല്‍സിനു മുന്‍വശം,നെടുംകാട്
കരമന പാലം,കരമന
മരുതൂര്‍ക്കടവ് ജംഗ്ഷന്‍,കാലടി
കുറവന്‍കോണം സിയോണ്‍ ഫ്‌ളാറ്റ്,കുറവന്‍കോണം
പൈപ്പ്‌ലൈന്‍ റോഡ്, കുറവന്‍കോണം
അപ്പര്‍ മെരിഡിയന്‍ റോഡ്,മുട്ടട
കനക നഗറിനു സമീപം,നന്തന്‍കോട്
ജേര്‍ണലിസ്റ്റ് കോളനി,ചെട്ടിവിളാകം
കളിപ്പാന്‍കുളം മാര്‍ക്കറ്റ്, കളിപ്പാന്‍കുളം
കോര്‍പ്പറേഷന്‍ പുവര്‍ ഹോമിന് സമീപം, ആറ്റുകാല്‍

ഇളംകാവില്‍ ക്ഷേത്രത്തിനു സമീപം,ഉള്ളൂര്‍,പട്ടം
ബീച്ച് HI ഓഫീസിനു സമീപം,ചാക്ക
അട്ടക്കുളങ്ങര യാര്‍ഡ് ,ചാല
DD ഓഫീസിനു സമീപം, വലിയശാം
ഫോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിന് സമീപം,ഫോര്‍ട്ട്
പാളയം മാര്‍ക്കറ്റ് ,പാളയം

പേരൂര്‍ക്കട മാര്‍ക്കറ്റ് ,പേരൂര്‍ക്കട
അമ്പലമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കവടിയാര്‍
വട്ടിയൂര്‍ക്കാവ് ഹെല്‍ത്ത് സെന്ററിനു സമീപം,വട്ടിയൂര്‍ക്കാവ്
പാല്‍ക്കുളങ്ങരക്ക് സമീപം,അമ്പലക്കുളം,പാല്‍ക്കുളങ്ങര
വിജയമോഹിനി മില്ലിന് സമീപം,പുന്നക്കാമുകള്‍

പുത്തന്‍കട ജംഗ്ഷന്‍,തിരുമല

ഉള്ളൂര്‍ മാര്‍ക്കറ്റ്, ഉള്ളൂര്‍
ഓര്‍ഫലൗന്‍ കോണ്‍വെന്റ് കോട്ടപ്പുറം,കോട്ടപ്പുറം
മതിപുരം ഹാര്‍ബര്‍
ഫിഷ് ലാന്‍ഡ് സെന്റര്‍,വിഴിഞ്ഞം
പൂജപ്പുര
പൂജപ്പുര ജയില്‍
ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം, ചാക്ക
കുഞ്ചാലുംമൂട്,കരമന

എന്‍ എസ് ഡിപ്പോയ്ക് സമീപം, വള്ളക്കടവ്
വള്ളക്കടവ് ഐ ടി സി,വള്ളക്കടവ്
സുലൈമാന്‍ സ്ട്രീറ്റ്,വള്ളക്കടവ്
സുലൈമാന്‍ സ്ട്രീറ്റ് 2,വള്ളക്കടവ്


സുലൈമാന്‍ സ്ട്രീറ്റ് 3,വള്ളക്കടവ്
കരിമഠം കോളനി, ചാല
വലിയതുറ മാര്‍ക്കറ്റ് ,ബീമാപ്പള്ളി
വലിയതുറ ഗ്രൗണ്ട്,വലിയതുറ
വട്ടിയൂര്‍ക്കാവ് അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍,വട്ടിയൂര്‍ക്കാവ്
മണക്കാട് ഗ്രൗണ്ട്,മണക്കാട്
ത്രിവിക്രമംഗലം ജംഗ്ഷന്‍,മുടവന്‍മുഗള്‍
കള്ളടിമുഖത്തിനു സമീപം,അമ്പലത്തറ
വള്ളക്കടവ് ഫിഷ് മാര്‍ക്കറ്റ്,വള്ളക്കടവ്.

OTHER SECTIONS