സത്യന്‍ അനുസ്മരണവും ചലച്ചിത്രോത്സവവും

By anju.12 06 2019

imran-azhar


തിരുവനന്തപുരം: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സത്യന്‍ അനുസ്മരണ സമ്മേളനം ശനി 4 ന് മ്യൂസിയത്തിന് എതിര്‍വശത്തുള്ള സത്യന്‍ സ്മാരകത്തില്‍ ഐ.ബി .സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും .രീവിലെ 8.30 നു സത്യന്റെനായികയായി അഭിനയിച്ച കുട്ട്യേടത്തി വിലാസിനിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ സത്യന്റെ ശവകുടീര പുഷ്പാര്‍ച്ചന നടത്തും. 15 മുതല്‍ 19 വരെ സത്യന്‍ സ്മാരക ഹാളില്‍ ചലച്ചിത്രമേള നടക്കും. 6 മണിക്കാണു പ്രദര്‍ശനം.

 

OTHER SECTIONS