നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

By Shyma Mohan.28 May, 2018

imran-azhar


    കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് വൈകിട്ട് നാലു മണിയോടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. 227 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ടയറിന് തകരാര്‍ സംഭവിച്ചതിനാല്‍ യാത്ര റദ്ദാക്കി.

OTHER SECTIONS