ഒറ്റപ്പാലം സബ് ജയിലിൽ 26 പേർക്ക് കോവിഡ്

By online desk .16 09 2020

imran-azhar

 

 

പാലക്കാട്: ഒറ്റപ്പാലം സബ് ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും ഉൾപ്പെടെ 26 പേർക്ക് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 18 തടവുകാർക്കും 8 ജീവനക്കാർക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും ജയിലിൽ തന്നെ ചികിത്സ ഉറപ്പാക്കും. ആകെ 23 തടവുകാരും സൂപ്രണ്ട് ഉൾപ്പെടെ 13 ജീവനക്കാരുമാണ് ഒറ്റപ്പാലം സബ്ജയിലിലുള്ളത്.

OTHER SECTIONS