അമിത്ഷായ്ക്ക് കോവിഡ്

By online desk .02 08 2020

imran-azhar

 

 


ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.  അമിത്ഷാ  തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 

 

 

 

 കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ, ഞാൻ പരിശോധന നടത്തി റിപ്പോർട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്, പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തുന്ന നിങ്ങൾ എല്ലാവരും ദയവായി സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, എന്നാണ് അമിത്ഷാ ട്വിറ്ററിൽ കുറിച്ചത്. 

 

 

OTHER SECTIONS