തിരുവനന്തപുരത്ത് ക്വാറി അപകടത്തില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

By Ambily chandrasekharan.30 Jun, 2018

imran-azhar

 

തിരുവനന്തപുരം: ക്വാറി അപകടത്തില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ഹനീഫുള്‍ ഇസ്ലാമാണ് മരിച്ചത്.തിരുവനന്തപുരം ആറ്റിങ്ങല്‍ നെല്ലിക്കുന്ന് ശിവമുരുക ക്വാറിയിലാണ് അപകടം ഉണ്ടായത്. മണ്ണുമാന്തിയന്ത്രം മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങലൊന്നും ലഭ്യമായിട്ടില്ല.

OTHER SECTIONS