ലിബിയയിൽ കപ്പൽ തകർന്ന് 12 പേർ മരിച്ചു

By Anju N P.06 12 2018

imran-azhar

ട്രിപ്പോളി: ലിബിയയിൽ കപ്പൽ തകർന്ന് 12 പേർ മരിച്ചെന്ന് റിപ്പോർട്ട്. ലിബിയയിലെ മിസ്രതയിലാണ് സംഭവം. യുഎൻ മൈഗ്രേഷൻ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. കപ്പലിന്‍റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്.എന്നാൽ, സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

OTHER SECTIONS