കാബുളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം: 19 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.30 09 2022

imran-azhar

 


കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.


കാബൂളിലെ ദഷ്തി ബാര്‍ചി പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് മേധാവിയുടെ താലിബാന്‍ നിയുക്ത വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

OTHER SECTIONS