മുംബയിൽ നിന്നെത്തിയ ശ്രമിക് ട്രെയിനിൽ രണ്ടു കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

By online desk .27 05 2020

imran-azhar

വാരണാസി:  മുംബയിൽ നിന്നെത്തിയ ശ്രമിക് ട്രെയിനിൽ രണ്ടു കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി . ബുധനാഴ്ച മുംബൈയിൽ നിന്ന് ട്രെയിൻ വാരണാസിയിൽ എത്തിയപ്പോൾ ആണ് ഇവരെ  മരിച്ച നിലയിൽ കണ്ടെത്തിയത് .

 

മുംബൈയിൽ നിന്ന് പുറപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശ്രമിക് (വർക്കേഴ്സ്) പ്രത്യേക ട്രെയിൻ ഉത്തർപ്രദേശ് നഗരത്തിലെ മണ്ടുവാഡി സ്റ്റേഷനിൽ എത്തിയത്. ട്രെയിനിൽ  1500 ഓളം യാത്രക്കാരുണ്ടായിരുന്നു.

 

മുംബൈയിലെ ലോക്മന്യ തിലക് സ്റ്റേഷനിൽ നിന്ന് രാവിലെ 8: 20 നാണ് ട്രെയിൻ വന്നത്. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷംആണ് ഇരുവരെയും   മരിച്ച നിലയിൽ കണ്ടെത്തിയത് . മരിച്ചവരിൽ ഒരാൾ     

 

“കുറേ നാളുകളായി  സുഖമായിരുന്നില്ലെന്ന് കുടുംബം  പറഞ്ഞു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രാവിലെ 8.20ഓടെയാണ് സ്‌റ്റേഷനില്‍ തീവണ്ടി എത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം രണ്ടു പേരെ തീവണ്ടിയില്‍ത്തെ കണ്ടെത്തുകയായിരുന്നെന്ന് സ്‌റ്റേഷനസ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. റെയില്‍വേ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS