ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിനു തീപിടിച്ചു; 20 പേര്‍ വെന്തുമരിച്ചു

By Web Desk.13 05 2022

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ വെന്തുമരിച്ചു. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്.

 

രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

 

 

 

OTHER SECTIONS