കാര്‍ഷികമേഖലയ്ക്ക് 2016 കോടി

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: കാര്‍ഷികമേഖലയ്ക്ക് ബജറ്റില്‍ 2016 കോടി വകയിരുത്തി. നെല്ലുസംഭരണത്തിന് 700 കോടിയും നാളികേര കൃഷിക്ക് 45 കോടിയും വകയിരുത്തി. കുരുമുളക്. ഏലം കൃഷിക്ക് 10 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണത്തിന് 307 കോടി വകയിരുത്തി.

OTHER SECTIONS