സൗദി സ്വകാര്യ മേഖലയിൽ 20 ശതമാനം ജോലിക്കാർ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

By BINDU PP.11 Jan, 2017

imran-azhar

 

 


റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ വിദേശികളില്‍ 20 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് തൊട്ട് പിറകെ പാകിസ്താനികളാണ് സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നത്. സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.


സൗദിയിലെ സ്വകാര്യ മേഖലയില്‍ ഭൂരിഭാഗവും ഇപ്പോഴും വിദേശികളാണ് തൊഴില്‍ ചെയ്യുന്നതെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ടിലും പറയുന്നത്. സൗദി തൊഴില്‍ സാമുഹ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം വളരെ ചെറിയ ശതമാനം മേഖലയില്‍ മാത്രമാണ് സൗദികളുടെ ആധിപത്യമുള്ളത്.

 

OTHER SECTIONS