ഡല്‍ഹിയില്‍ അഞ്ചാമത്തെ മങ്കിപോക്‌സ് കേസ് 22കാരിക്ക്

By Shyma Mohan.13 08 2022

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. നൈജീരിയയിലേക്കുള്ള യാത്രാ ചരിത്രമുള്ള ഒരു ആഫ്രിക്കന്‍ യുവതിയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. 22കാരിയായ യുവതിയെ ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍ അറിയിച്ചു.

 

OTHER SECTIONS