വുഹാനിൽ നിന്നുള്ള 76 ഇന്ത്യക്കാർ നാട്ടിലെത്തി

By online desk .27 02 2020

imran-azhar

 

 

ഡൽഹി: കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽനിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.76 ഇന്ത്യക്കാർ ഉൾപ്പെടെ 112 പേരെയാണ് വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ന് രാവിലെ 6.15ന് ഇന്ത്യയിലെത്തിച്ചത്.

 

ബംഗ്ലാദേശ്, മ്യാൻമാർ, മാലദ്വീപ്, ചൈന, ദക്ഷിണാഫ്രിക്ക, യുഎസ്, മഡഗാസ്കർ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് ഇന്ത്യയിലെത്തിച്ചത്. എല്ലാവരെയും ഡൽഹിയിലെക്യാമ്പിലേക്ക് മാറ്റി

OTHER SECTIONS