നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

By uthara.12 10 2018

imran-azhar

 പാലക്കാട് :   വാല്‍പ്പാറ പൂനാച്ചി ആദിവാസി കോളനിക്കു സമീപം നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍  മരിച്ചു .കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് കാട്ടിലേക്ക് ലോറി മറിഞ്ഞത് . മാവടപ്പ് ആദിവാസി കോളനി നിവാസികളായ സെല്‍വി (40), വെള്ളയന്‍ (45), രാമന്‍ (45), തെന്നാസി (34), മലയപ്പന്‍ (40) എന്നിവർ മരിക്കുകയും  12 പേര്‍ക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് .പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് .കോയമ്പത്തൂർ  സർക്കാർ ആശുപത്രിയിലാണ് ഇവർ .

OTHER SECTIONS