കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ്

By online desk .12 08 2020

imran-azhar

 


ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഞാൻഇന്ന് കോവിഡ് പരിശോധനക്ക് വിധേയനായി അതിൽ പോസറ്റീവ് സ്ഥിരീകരിച്ചു. സാധാരണനിലയിൽ തന്നെയാണ് ഹോം ഐസൊലേഷൻ തിരഞ്ഞെടുത്തു അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്പർക്കതിർപ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

OTHER SECTIONS