ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ നിര്‍ബന്ധം

By sruthy sajeev.16 Jun, 2017

imran-azhar


ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങല്‍ക്ക് ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്‌ളാ ബാങ്ക് ഇടപാടുകല്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്‌ളാം ആധാറുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി 31 ന് ശേഷം ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

 

OTHER SECTIONS