നല്ല സ്ഥാനാർഥികൾ തന്നെ വേണം നാടുനന്നാവാൻ; കോൺഗ്രസിൽ പ്രത്യേകിച്ചും -അഡ്വ. ജയശങ്കർ

By അനിൽ പയ്യമ്പള്ളി.03 03 2021

imran-azhar


കൊല്ലം : ഏത് പാർട്ടിയിലായാലും നല്ല സ്ഥാനാർഥികൾ വേണം ജയിക്കാനെന്ന് അഡ്വ. ജയശങ്കർ. പ്രത്യേകിച്ച് കോൺഗ്രസിന്.

 

കേരളത്തിൽ കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസ് സ്ഥാനാർഥികൾ ജയിക്കാത്ത സ്ഥിതിയുണ്ട്. കൊല്ലവും, കോഴിക്കോടും, കാസർകോഡും ഉദാഹരണമാണ്.

വരും ദിവസങ്ങളിൽ സ്ഥാനാർഥി പട്ടികകളാണ് അടുത്ത ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്നതെന്നാണ് ജയശങ്കറിന്റെ വീക്ഷണം.
മാർക്‌സിസ്റ്റ് പാർട്ടിയുടെ വീക്ഷണം അവരുടെ സ്ഥാനാർഥികളെല്ലാം പുരോഗമനവാദികളാണെന്നാണ്. എന്നാൽ അതാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളല്ലേയെന്നും ജയശങ്കർ ചോദിച്ചു.

 

 

OTHER SECTIONS