വുഹാനിലേക്ക് എയർ ഇന്ത്യ വിമാന സർവീസ്

By online desk .25 10 2020

imran-azhar

 

 

ബെയ്ജിങ് ; ചൈനയിൽ കൊവിഡ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് എയർ ഇന്ത്യ വീണ്ടും വന്ദേഭാരത് സർവീസുകൾ നടത്തും. ഈ മാസം 30 നും അടുത്ത മാസം ആറിനു രണ്ടു വിമാനങ്ങളാണ് ബുർഹാനിലേക്ക് യാത്രക്കാരുമായി പോകുക. യാത്രക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ എയർ ഇന്ത്യ വിസ്താര വിമാനങ്ങൾക്ക് ഹോങ്കോങ്ങിൽ പ്രവേശനാനുമതി നിഷേധിച്ചിരുന്നു.

OTHER SECTIONS