ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു

By online desk .12 07 2020

imran-azhar

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു.എന്നാൽ ജയാബച്ചന്റെ പരിശോധന ഫലം നെഗറ്റീവ് ആണ്, അതേസമയം ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ച അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് 

OTHER SECTIONS