വാരാപ്പുഴ കസ്റ്റഡി മരണം യുത്ത് കോണ്‍ഗ്രസ് നടത്തിയ ആലുവ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

By Ambily chandrasekharan.17 Apr, 2018

imran-azhar

കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആലുവ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം നടന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.