നടൻ അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By online desk .11 07 2020

imran-azhar

 

മുംബൈ :  അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത് . ശനിയാഴ്ച രാത്രി ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് ആരാധകരെ അറിയിച്ചു. നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി  .. ആശുപത്രിയിലേക്ക് മാറ്റി .. .. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു ..” താരം ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS