അജ്ഞാത സൈനിക വിമാനം തകര്‍ന്നുവീണു

By Anju N P.18 Jul, 2018

imran-azhar


ദമാസ്‌കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് ഈ വിവരം പുറത്ത് വിട്ടത്.