ബാർബഡോസിൽ വൻ ഭൂചലനം

By UTHARA.13 11 2018

imran-azhar

ബിഡ്‌ജ്‌ ടൗൺ :  റിക്ടർ സ്കെയിൽ 6 .2 തീവ്രത രേഖപെടുത്തികൊണ്ട്   ബാർബഡോസിൽ വൻ ഭൂചലനം ഉണ്ടായി . ബിഡ്‌ജ്‌ ടൗൺ ൽ ആണ്  ശതമായ ഭൂചലനം അനുഭവപ്പെട്ടത് .ഭൂചലനത്തെ തുടർന്ന് ആളപായൊമോ ,നാശനഷ്‌ടങ്ങളോ സംഭവിച്ചതായി യാധൊരു വിവരവും ലഭ്യമായിട്ടില്ല .ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകൾ ഇതുവരെ നൽകിയിട്ടില്ല .

OTHER SECTIONS