ഒരു വിദേശിയുടെ മകന് രാജ്യസ്നേഹിയാകാൻകഴിയില്ലരാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി പ്രജ്ഞ സിംഗ് താക്കൂർ

By online desk .29 06 2020

imran-azhar

 


ഭോപ്പാൽ : “ഒരു വിദേശിയുടെ മകന് രാജ്യസ്നേഹിയാകാൻകഴിയില്ല”രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ഭോപ്പാലിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗം പ്രജ്ഞ സിംഗ് താക്കൂർ ഇന്ത്യയും ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിൽ ബി ജെ പിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുലിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ  പരാമർശം .ഒരു വിദേശ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് ജനിച്ച ഒരാൾക്ക് ദേശസ്‌നേഹിയാകാൻ കഴിയില്ല ഏതു രാജ്യത്താണോ ജനിക്കുന്നത് അവർക്ക് മാത്രമേ മാതൃ രാജ്യത്തെ സംരക്ഷിക്കുവാനാവു എന്നാണ് ചാണക്യ പറഞ്ഞതെന്ന് അവർ പറഞ്ഞു.

 

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകന്റെയും ദേശസ്‌നേഹത്തെ അവർ ചോദ്യം ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വം ഉള്ള ഒരാളിൽ നിന്ന് ദേശസ്‌നേഹം പ്രതീക്ഷിക്കാനാവില്ല. അവർ വ്യക്തമാക്കി

OTHER SECTIONS