യു പിയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കും ; മോദി

By sruthy sajeev .27 Feb, 2017

imran-azhar

 


ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേ
ന്ദ്ര മോദി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപെ്പട്ട പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയെയും
മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ രണ്ടു പാര്‍ട്ടികള്‍ വിചാരിക്കുന്നത്
സംസ്ഥാനത്ത് ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്‌ള എന്നാണെന്നും അതുവഴി കുതിരക്കച്ചവടം നടത്താമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നതെന്നും മോദി ആരോപിച്ചു.

OTHER SECTIONS