രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരിച്ചടി; പണമായി സ്വീകരിക്കാവുന്നത് 2000 രൂപ

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: ജയ്റ്റ്ലിയുടെ ബജറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി. പണമായി സ്വീകരിക്കാവുന്ന സംഭാവന 2000 രൂപയാണ്. ഈ തുകയില്‍ കൂടുതലായാല്‍ ചെക്കായോ ഡിജിറ്റല്‍ ഇടപാടായോസ്വീകരിക്കണം.എല്ളാ രാഷ്ട്രീയ കകഷികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍. രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാന്‍ നടപടിയെന്നും
ജയ്റ്റ്ലി അറിയിച്ചു. ജയ്റ്റ്ലി ഈ ഭാഗം വായിക്കുന്പോള്‍ ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ അതവഗണിച്ച് അദ്ദേഹം ബജറ്റ് അവതരണം തുടര്‍ന്നു.

OTHER SECTIONS