ചാലക്കുടി രാജീവ് വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By sruthy sajeev .20 Nov, 2017

imran-azhar


കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍
ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. സെപ്റ്റംബര്‍ 29നാണ് നെട
ുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ കൊല്‌ളപെ്പട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അഡ്വ. ടി.പി. ഉദയഭാനുവും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

 

loading...