മഹാരാഷ്ര്ടയില്‍ ബോട്ടപകടം : നാല് കുട്ടികള്‍ മരിച്ചു

By sruthy sajeev .13 Jan, 2018

imran-azhar



മുംബൈ: മഹാരാഷ്ര്ടയില്‍ ബോട്ടപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്‌ളയിലെ ദഹാനു കടല്‍തീരത്താണ് അപകടമുണ്ടായത്. 40 ഓളം വിദ്യാര്‍ഥികളുമായി പോയ
ബോട്ടാണ് മുങ്ങിയത്. 30 പേരെ രക്ഷപെ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്.

 

OTHER SECTIONS