ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് ചേരും

By UTHARA.13 11 2018

imran-azhar

കൊളംബോ:   ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് ചേരും  ഭരണ പ്രതിസന്ധി രൂക്ഷമായ  സാഹചര്യത്തിൽ സുപ്രീംകോടതി പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ തീരുമാനം  റദ്ദാക്കിയ സാഹചര്യത്തിലാണ് പാർലമെന്‍റ്  ചേരുന്നത് .സുപ്രീംകോടതിയുടെ സ്റ്റേ ഡിസംബർ ഏഴ് വരെയാണ്.പ്രസിഡന്‍റ്  മൈത്രിപാല സിരിസേന മഹീന്ദ രജപക്സെയെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി പകരം പ്രധാനമന്ത്രിയാക്കിയാതാണ്  പ്രതിസന്ധിക്ക്  കാരണമായത് .പാർലമെന്‍റ് പിരിച്ചുവിട്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിക്കെതിരെയാണ് സ്റ്റേ .

OTHER SECTIONS