ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By UTHARA.13 11 2018

imran-azhar

കൊച്ചി :  ശബരിമലയിൽ നടയടക്കുന്നതുമായി ബന്ധപ്പെട്ട്   ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പരാമര്‍ത്തിനെതിരെ ഉള്ള  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ സമർപ്പിച്ച ഹര്‍ജി ഇന്ന്പരിഗണിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം  ആണ് കോഴിക്കോട് കസബ പൊലീസ് ചുമത്തിയിരിക്കുന്നത് . അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന്  കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സോളിസിറ്റര്‍ ജനറല്‍ ഇന്നലെ  കോടതിയലഷ്യ കേസ് നല്‍കുന്നതിന് അനുമതി നിഷേധിച്ചു .

OTHER SECTIONS