സർക്കാർ ജീവനക്കാർക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം

By online desk .21 10 2020

imran-azhar

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സാലറി കട്ട് വേണ്ടന്നാണ് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നേരത്തെ പിടിച്ച ശമ്പളം ഏപ്രിൽ മുതൽ പി എഫിൽ ലയിപ്പിക്കും. കോവിഡ് കലാപ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. പ്രളയ കാലത്ത് വഴി, നിർബന്ധമില്ലാത്ത ശമ്പളംപിടിക്കലായിരുന്നെങ്കിൽ കോവിഡ് കാലത്ത് നിർബന്ധിത സാലറി കട്ടാണ് ഏർപ്പെടുത്തിയത്.

OTHER SECTIONS